Surprise Me!

PV Sindhu books semifinal berth in Tokyo Olympics | Oneindia Malayalam

2021-07-30 53,597 Dailymotion

PV Sindhu books semifinal berth in Tokyo Olympics<br />ടോകിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതിക്ഷകളില്‍ ഒരാളായ പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോര്‍ 21-13, 22-20<br /><br /><br />

Buy Now on CodeCanyon